
61
താഴെ പറയുന്നവയിൽ മനഃശാസ്ത്രത്തിന്റെ അഞ്ചു പ്രധാന അടിസ്ഥാന സങ്കൽപ്പങ്ങളിൽ പെടാത്തത് ഏത്? A] ജൈവികം
B] വ്യവഹാരപരം
C] ബൗദ്ധികം
D] സ്വഭാവപരം
62
ജനനം മുതൽ മരണം വരെ വിവിധ സമയങ്ങളിൽ ഉണ്ടാകുന്ന വികാസത്തിന്റെ വിവിധ വശങ്ങൾ പഠനവിധേയമാക്കുന്ന മനഃശാസ്ത്ര ശാഖയാണ്? A] വ്യക്തിമനഃശാസ്ത്രം
B] വികാസ മനഃശാസ്ത്രം
C] സാമൂഹ്യ മനഃശാസ്ത്രം
D] ഇതൊന്നുമല്ല
63
മനസ്സിനെക്കുറിച്ചു ആദ്യമായി പ്രതിപാദിച്ചത് എന്ന് കരുതപ്പെടുന്നത് ആര്? A] പ്ലേറ്റോ
B] അരിസ്റ്റോട്ടിൽ
C] പൈതഗോറസ്
D] ഹിപ്പോക്രാറ്റസ്
64
സങ്കീർണ്ണമായ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ ഉപയോഗിക്കുന്ന പരസ്പര ബന്ധിതമായ പ്രസ്താവനകളുടെ കൂട്ടമാണ്? A] പ്രമേയം
B] തത്വം
C] സിദ്ധാന്തം
D] പ്രയോഗം
65
ഇന്ദ്രിയങ്ങളുടെ വാതിലുകളിലൂടെയാണ് മനുഷ്യനിലേക്ക് അറിവു കടന്നു വരുന്നത് എന്നു പ്രസ്താവിച്ചത് ആര്? A] ഹെറാക്ളീറ്റസ്
B] എപ്പിക്യുറസ്
C] അനക്‌സ ഗോറസ്
D] ദക്കാർത്തെ
66
മനസ്സിനെയും ശരീരത്തെയും ഒരേ വസ്തുവിന്റെ രണ്ടു വശമായി സിദ്ധാന്തിച്ചത്?A] ജോൺ ലോക്ക്
B] തോമസ് അക്വിനാസ്
C] സ്പിനോസ്
D] വില്യം മക്ഡുഗൽ
67
ആധുനിക മനഃശാസ്ത്രം അറിയപ്പെടുന്നത് ഒരു സാമൂഹ്യ ശാസ്‌ത്രശാഖ എന്ന നിലയ്‌ക്കാണ്. എന്നാൽ പൗരാണിക മനഃശാസ്ത്രം ഇതിനെ കരുതിപ്പോന്നത് ഏതിന്റെ ഭാഗമായാണ്? A] ധാർമിക വിജ്ഞാനം
B] ദർശന വിജ്ഞാനം
C] ചികിത്സാ വിജ്ഞാനം
D] വൈയക്തിക ചിന്ത
68
മനഃശാസ്ത്രത്തെ ബോധമണ്ഡലത്തിന്റെ ശാസ്ത്രമായി പരിഗണിച്ചവരിൽ പ്രമുഖർ? A] പ്ളേറ്റോയും അരിസ്റ്റോട്ടിലും
B] സോക്രട്ടീസും ഹിപ്പോക്രാറ്റസും
C] വില്യം വൂണ്ടും വില്യം ജെയിൻസും
D] ഫ്രോഡും യുങ്ങും
69
താഴെ പറയുന്നവയിൽ കേവല മനഃശാസ്ത്രത്തിൽ ഉൾപെടാത്തത് ഏത്? A] പാരാ മനഃശാസ്ത്രം
B] ക്രിമിനൽ മനഃശാസ്ത്രം
C] പാരമ്പര്യ മനഃശാസ്ത്രം
D] അപസാമാന്യ മനഃശാസ്ത്രം
70
മനഃശാസ്ത്രത്തെ അനുഭവങ്ങളുടെയും വ്യവഹാരങ്ങളുടെയും പഠനമെന്ന് വിശേഷിപ്പിച്ചത്? A] പിൽസ് ബെറി
B] ഇ.എം.പീൽ
C] വില്യം വൂണ്ട്
D] പെസ്റ്റലോസി
Post A Comment:
0 comments: